കര്‍ഷകരുടെ പ്രതിഷേധം വിജയിച്ചു; ലുധിയാനയിലെ അദാനി ലോജിസ്റ്റിക്‌സ് പാര്‍ക്ക് അടച്ചുപൂട്ടി
അംബാനിയുടെയും അദാനിയുടെയും കമ്പനികളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കണമെന്നും കര്‍ഷകര്‍ ആഹ്വാനം ചെയ്തിരുന്നു. മാസങ്ങളായുളള പ്രതിഷേധപരമ്പര വിജയം കാണുന്നത് ആത്മവിശ്വാസം നല്‍കുന്നതായി കര്‍ഷകര്‍ പറഞ്ഞു.